അയിരൂര്‍ സ്റ്റേഷനിലെ സിഐ ഉള്‍പ്പടെ 15 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വര്‍ക്കല: അയിരൂര്‍ പോലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പടെ 15 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയില്‍ നിന്നാണ് പോലീസുകാര്‍ക്ക് ബാധിച്ചത്. പോലീസുകാർ നിരീക്ഷണത്തിലായിരുന്നു.