Search
Close this search box.

ഈ പ്രദേശങ്ങളിലെ കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

eiV7UCF28083

വെമ്പായം ഗ്രാമപഞ്ചായത്തിലെ തേക്കട, അയിരൂപ്പാറ, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കാളിപ്പാറ, നന്ദിയോട്, ആലുംകുഴി, കരകുളം ഗ്രാമപഞ്ചായത്തിലെ മുദിശാസ്താംകോട്, ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കേപ്പുറം എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!