ചിറയിൻകീഴിൽ കോവിഡ് പ്രതിരോധത്തിന് ഊർജ്ജം പകർന്ന് ബോധവൽക്കരണ പ്രതിജ്ഞ

ചിറയിൻകീഴ് : ചിറയിൻകീഴ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ ബോധവൽക്കരണങ്ങളുടെ ഭാഗമായി ബോധവൽക്കരണ പ്രതിജ്ഞയും ക്ലാസ്സുകളും ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്‌.വൈ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻ, സബ് ഇൻസ്പെക്ടർ വിനീഷ് എന്നിവർ പങ്കെടുത്തു