കഠിനംകുളം ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.13 പേർ രോഗമുക്തരായി

കഠിനംകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ 38 പേരിൽ നടത്തിയ പരിശോധനയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.

അണക്കപ്പിള വാർഡിൽ 2
ശാന്തിപുരം വാർഡിൽ 1
കണ്ടവിള വാർഡിൽ 1
പുതുക്കുറിച്ചി വെസ്റ്റ് വാർഡിൽ 1

പുരുക്ഷന്മാർ : 3
സ്ത്രീകൾ : 2

ഇന്ന് 13 പേർ രോഗമുക്തി നേടി

പുതുക്കുറിച്ചി വെസ്റ്റ് വാർഡിൽ : 4
ശാന്തിപുരം വാർഡിൽ : 2
പുതുക്കുറിച്ചി നോർത്ത് വാർഡിൽ : 01
പുത്തൻ തോപ്പ് നോർത്ത് വാർഡിൽ : 01
മരിയനാട് നോർത്ത് വാർഡിൽ : 03
തുമ്പ വാർഡിൽ : 01
മരിയനാട് സൗത്ത് : 01

പുരുക്ഷന്മാർ : 7
സ്ത്രീകൾ : 6