Search
Close this search box.

സെപ്റ്റിക് ടാങ്കിൽ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം, സംഭവം കാട്ടാക്കടയിൽ .

eiQ14L632661_compress14

കാട്ടാക്കട: കാട്ടാക്കടയിൽ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി. കാട്ടാക്കട കള്ളിക്കാട് സ്വദേശി വിജയന്റെ വീടിനോട് ചേർന്നുള്ള കുഴിയിൽ വീണുകിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് സ്വദേശി ജോസഫ് കിഷോറിന്റേതാണ് മൃതദേഹം. 58 വയസ് പ്രായമുണ്ടായിരുന്നു. മദ്യലഹരിയിൽ കുഴിയിൽ വീണതാണെന്നാണ് പൊലീസിന്റെ സംശയം. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!