കുട്ടികളുടെ ഓണം ഡിസ്‌നി ബേബി ഷോപ്പിനൊപ്പം, അടിപൊളി ഓഫാറുകൾ

ആറ്റിങ്ങൽ /വർക്കല /കിളിമാനൂർ : കോവിഡ് 19 വ്യാപന ഭീതിയിൽ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും ഓണത്തിന് കുട്ടികളുടെ ആഘോഷത്തിനും ആനന്ദത്തിനും കുറവ് വരുത്താൻ പാടില്ലല്ലോ. മാസ്ക്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ശീലിക്കുന്ന കുട്ടികൾക്ക് പുതുവസ്ത്രവും കളിപ്പാട്ടങ്ങളും കാണുമ്പോൾ പ്രത്യേക സന്തോഷമായിരിക്കും. കുട്ടികൾക്ക് എപ്പോഴും ഗുണമേന്മയുള്ള ബ്രാൻഡ് വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കാവു, അല്ലെങ്കിൽ ഒരുപക്ഷെ തൊലിപ്പുറത്തെ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് കുട്ടികളുടെ കാര്യത്തിൽ റിസ്ക് എടുക്കണ്ട. ബ്രാൻഡഡ് വസ്ത്രങ്ങൾ തന്നെ വാങ്ങാം അതും അതിശയിപ്പിക്കുന്ന വിൽക്കുറവിൽ. അതിനാണ് ഡിസ്‌നി ബേബി ഷോപ്പിന്റെ ഓണം ഓഫർ.

ഓണം പ്രമാണിച്ച് കുട്ടികളുടെ വസ്ത്രങ്ങൾ രണ്ടെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം ഫ്രീ. കൂടാതെ 50% ശതമാനം വരെ ഡിസ്‌കൗണ്ടും. വിലകൂടിയ ഇലക്ട്രിക് കാറും സ്കൂട്ടറുമൊക്കെ 40% വരെ വിലക്കുറവിൽ നൽകുന്നു. ഒരുപക്ഷെ ഇത്തരം കളിപ്പാട്ടങ്ങൾ വാങ്ങാൻ ഇതിലും നല്ല അവസരം വേറെയില്ല. കൂടാതെ കുട്ടികൾക്ക് ആവശ്യമായതെല്ലാം ഡിസ്‌നിയിൽ ഉണ്ട്. ഓണത്തിന് കുട്ടികളുടെ ആഘോഷം ഡിസ്‌നിക്കൊപ്പം ആകട്ടെ.

ബ്രാൻഡ് വസ്ത്രങ്ങൾ നൽകുന്ന കേരളത്തിലെ ആദ്യ ഐഎസ്ഒ അംഗീകൃത ബേബി ഷോപ്പ് ആണ് ഡിസ്‌നി ബേബി ഷോപ്പ്.