ഇലകമൺ പഞ്ചായത്തിലെ ഒരു വാർഡ് മെമ്പർക്ക് കോവിഡ്

ഇലകമൺ: ഇലകമൺ പഞ്ചായത്തിലെ ഒരു വാർഡ് മെമ്പർക്ക് കോവിഡ്. ഇന്ന് പഞ്ചായത്ത്‌ പരിധിയിൽ 50 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് വാർഡ് മെമ്പറിന് പോസിറ്റീവ് സ്ഥിരീകരിച്ചത്. അവരുമായി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി