അരുവിക്കരവെള്ളനാട് വെള്ളനാട് പ്രദേശങ്ങളിൽ നാളെ പകൽ വൈദ്യുതി മുടങ്ങും August 22, 2020 Facebook Twitter Google+ Pinterest WhatsApp വെള്ളനാട് ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളനാട് ജങ്ഷൻ, നാലുമുക്ക്, ആശാരിമൂല, വില്ലേജ് ഓഫീസ്, കരുണാസായി റോഡ്, കെ.എസ്. ആർ.ടി.സി. ബസ് സ്റ്റാൻഡ്, പമ്മത്തുംമൂല എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.