വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ച മംഗലപുരം സ്വദേശി എ.ആർ നിസാറിന് സ്നേഹാദരം

മംഗലപുരം: വിശിഷ്ട സേവനത്തിനുള്ള രാജ്യത്തിന്റെ ആദരവ് രാഷ്ട്രപതിയിൽ നിന്നും മെഡൽ ലഭിച്ച ചാലക്കുടി അഗ്നി രക്ഷാനിലയത്തിലെ സീനിയർ ഫയർ ഓഫീസറും, മംഗലപുരം സ്വദേശിയുമായ എ.ആർ നിസാറിന്, മംഗലപുരം ERSRT(എമർജൻസി റോഡ് സേഫ്റ്റി റെസ്പോൺസ് ടീം )മെംബേസ് ആയ അഹിലേഷ് നെല്ലിമ്മൂട്‌, ദീപക് തോന്നയ്ക്കൽ, ഇന്ദു,അജിത മുരുക്കുംപുഴ, എന്നിവരുടെ സാന്നിധ്യത്തിൽ അഡ്മിൻ സജീവ് കൈലാസ്, മൊമെന്റോ നൽകി പൊന്നാട അണിയിച്ചു ആദരിച്ചു.