സ്വാതന്ത്ര്യ ദിനം : ആലംകോട് മുസ്ലിം ജമാഅത്ത് പള്ളിയിൽ ദേശീയ പതാക ഉയർത്തി

ആലംകോട് : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആലംകോട് മുസ്ലിം ജമാഅത്ത് പള്ളിയിൽ ജമാഅത്ത് പ്രസിഡന്റ്‌ അഡ്വ എ നാസിമുദീൻ ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി എ എം ഷാജഹാൻ, ട്രഷറർ വഹാബ് മാളികക്കട, കമ്മിറ്റി മെമ്പർമാരായ എം.എച്ച് അഷറഫ് ആലംകോട്, സക്കീർ, കബീർ, നൗഷാദ്, അജാസ്, സാജിദ്, സദർ ഹുസൈൻ ജൗഹരി തുടങ്ങിയവർ പങ്കെടുത്തു.