കടയ്ക്കാവൂരിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർക്ക് അറിയിപ്പ്

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം വാങ്ങുന്നവർ ആധാർ റേഷൻ കാർഡ് , റ്റി സി , ബാങ്ക് പാസ്സ് ബുക്ക് , എംപ്ലോയ്മെന്റ് കാർഡ് എന്നിവയുമായി പഞ്ചായത്തിൽ 2 ദിവസത്തിനകം നേരിട്ട് ഹാജരാകേണ്ടതാണ് .