കഠിനംകുളത്ത് ഇന്ന് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കഠിനംകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ 51 പേരിൽ നടത്തിയ പരിശോധനയിൽ ഇന്ന് 17 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.

ചിറ്റാറ്റുമുക്ക് വാർഡിൽ 1
പുതുവൽ വാർഡിൽ 2
ശാന്തിപുരം വാർഡിൽ 5
മരിയനാട് സൗത്ത് വാർഡിൽ 8
പുതുക്കുറിച്ചി വെസ്റ്റ് 1

സ്ത്രീകൾ : 07
പുരുക്ഷൻന്മാർ : 10

രോഗമുക്തരായവർ : 12