കഠിനംകുളം പഞ്ചായത്തിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കഠിനംകുളം ഗ്രാമ പഞ്ചായത്തിലെ മര്യനാട് 26 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 9 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 29 പേർ രോഗമുക്തി നേടി .

പുത്തൻതോപ്പ് നോർത്ത് വാർഡിൽ 5 ഉം
ശാന്തിപുരം വാർഡിൽ 01 ഉം
പുതുക്കുറിച്ചി നോർത്ത് വാർഡിൽ 3 ഉം ആണ് പോസിറ്റീവ് ആയത് . ഒമ്പത്  പേരിൽ  3 സ്ത്രീകൾ, 3 കുട്ടികൾ, 3 പുരുഷൻമാർ..