കളമച്ചൽ ഫ്രണ്ട്സ് ചാരിറ്റിബിൾ സൊസൈറ്റി ഓണക്കിറ്റ് വിതരണം നടത്തി

വാമനപുരം : കളമച്ചൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ചാരിറ്റിബിൾ സൊസൈറ്റി അർഹതപ്പെട്ട അമ്പതോളം കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ സുബിൻ, അംഗങ്ങളായ വിനീത്, വിജയകുമാർ, അനൂപ് എന്നിവർ പങ്കെടുത്തു