കണിയാപുരം സ്വദേശിനി ഹവ്വാ ഉമ്മാൾ നിര്യാതയായി

കണിയാപുരം പുത്തൻ കടവ് ഉപ്പുപണയിൽ വീട്ടിൽ, പരേതനായ മൈദീൻപിച്ച സാഹിബിന്റെ ഭാര്യ ഹവ്വാ ഉമ്മാൾ (98) 23.08.20-ൽ നിര്യാതയായി. വൈകുന്നേരം 6:00 മണിക്ക് കണ്ടൽ മുസ്ലിം ജമാഅത്തിൽ ഖബറടക്കി.

മക്കൾ: റഹുമാബീവി, പരേതനായ ഇബാഹീംകുഞ്ഞ്, സുബൈദാബീവി, പരേതയായ സീനത്ത് ബീവി, നസീറാ ബീവി, ഷറഫുദീൻ, സജീറാ ബീവി.

മരുമക്കൾ: പരേതനായ അബ്ദുൽ സലാം, ഷൈലാബീവി, സിറാജുദ്ദീൻ, പരേതനായ യുസുഫ്, ഷറഫുദീൻ, നദീറാ ബീവി, സലാഹുദ്ദീൻ.