കിളിമാനൂർ സ്വദേശിയായ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു

കിളിമാനൂർ : പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. കിളിമാനൂർ സ്വദേശി മണികണ്ഠനാണ് (72) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.പൂജപ്പുര ജയിലിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച തടവുകാരൻ മണികണ്ഠൻ ആയിരുന്നു.