ആറ്റിങ്ങൽ കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ ഓണക്കിറ്റ് വിതരണം നടത്തി

ആറ്റിങ്ങൽ കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരിയും അമർ ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ രാധാകൃഷ്ണൻ നായർ അസോസിയേഷൻ അംഗങ്ങൾക്ക് ഓണക്കിറ്റും ധന സഹായവും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്  രവീന്ദ്രൻ നായർ , സെക്രട്ടറി വി. വേണുകുമാർ ,  രാജൻ, കവിരാജ്, ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു