നഗരൂരിൽ ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു

നഗരൂർ : നഗരൂരിൽ ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ചിറയിൻകീഴിൽ ഡ്യൂട്ടിക് പോയ പൊലീസുകാരനാണ് കോവിഡ് പോസിറ്റീവ് ആയത്.