ചെമ്പൂര് സ്വദേശിനി ലളിത നിര്യാതയായി

ആറ്റിങ്ങൽ : ചെമ്പൂര് ആറ്റിനക്കര വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലളിത (87) നിര്യാതയായി.

മക്കൾ: മോഹൻ ദാസ് ,സതീശൻ, സുജാതൻ, ഷീജ. മരുമക്കൾ: ബേബി, വിജി, രാജേന്ദ്രൻ.

മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ ഒൻപതിന്