Search
Close this search box.

നാവായിക്കുളം വെള്ളൂർക്കോണം – ഇലന്തൂർ റോഡിന്റെ പുനർ നിർമ്മാണം പൂർത്തിയായി

eiJ7XUI59253

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെള്ളൂർക്കോണം – ഇലന്തൂർ റോഡിന്റെ പുനർ നിർമ്മാണം പൂർത്തിയായി.  തകർന്നടിഞ്ഞ റോഡിന്റെ അവസ്ഥ വി ജോയി എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം അനുവദിച്ചാണ് റോഡിന്റെ പണി പൂർത്തിയാക്കിയത്.  ഉദ്ഘാടനവും എം.എൽ.എ തന്നെ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി,പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാജഹാൻ, സി.പി.എം കുടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. സുധീർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!