സ്വാതന്ത്ര്യ ദിനം : ശ്രീ നാരായണീയം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തി

ആറ്റിങ്ങൽ : ശ്രീ നാരായണീയം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തി. അസോസിയേഷൻ പ്രസിഡന്റ് കണ്ണൻ , സെക്രട്ടറി ശിവാനന്ദൻ , ഖജാൻജി രമേശ് ജെയിൻ , ഭരണസമിതി അംഗം ജയപ്രകാശ്,രാജൻലാൽ എൻ.ആർ.എ കുടുംബാംഗം വിമൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.