സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ പലവജ്ഞന കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി. അന്ത്യോദയ അന്നജോയന കാർഡുകൾക്കാണ് ഇന്ന് വിതരണം ആരംഭിച്ചിട്ടുള്ളത്. മംഗലപുരം ഗ്രാമ പഞ്ചായത്തിൽ നടന്ന വിതരണോത്ഘാടനം പ്രസിഡന്റ് വേങ്ങോട് മധു നിർവഹിച്ചു. വികസന ചെയർമാൻ മംഗലപുരം ഷാഫി സന്നിഹിതനായിരിന്നു.

അന്ത്യോദയ അന്നയോജന കാർഡുടമകൾക്കാണ് ഇന്ന് വിതരണം ആരംഭിച്ചിട്ടുള്ളത്. മംഗലപുരം ഗ്രാമപഞ്ചായത്തിലെ വാർഡ് തല ഉദ്ഘാടനം മുരുക്കുംപുഴ നെല്ലിമൂട് 158 നമ്പർ കടയിൽ വൈസ് പ്രസിഡന്റ്‌ സുമ ഇടവിളാകം കിറ്റ് നൽകി നിർവഹിച്ചു.