Search
Close this search box.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് ഡി.വൈ.എഫ്.ഐ പച്ചംകുളം, ആറ്റിങ്ങൽ ടൗൺ യൂണിറ്റുകളുടെ ആദരവ്

IMG_20230608_133035

2022- 2023 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ആനന്ദ്.വി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ആദിത്യ.ജി എന്നിവരെ ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റും, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കൃഷ്ണ.എസ്. ചന്ദ്രന് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ടൗൺ യൂണിറ്റും സ്നേഹോപഹാരം നൽകി ആദരിച്ചു.ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി എസ്.സുഖിൽ സ്നേഹോപഹാരം കൈമാറി.ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു,പച്ചംകുളം യൂണിറ്റ് സെക്രട്ടറി അഖിൽ, ആറ്റിങ്ങൽ ടൗൺ യൂണിറ്റ് സെക്രട്ടറി ബിബിൻ ദാസ്, പ്രസിഡന്റ്‌ ബാപ്പി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഡോ.ആഷിക്ക് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!