തിരുവനന്തപുരത്ത് ഇന്ന് 297 പേർക്ക് കോവിഡ്, വിവരങ്ങൾ ഇങ്ങനെ…

1. ചായ്ക്കോട്ടുകോണം സ്വദേശിനി(43), സമ്പര്‍ക്കം.

2. വട്ടപ്പുല്ല് സ്വദേശി(22), സമ്പര്‍ക്കം.
3. കരിമഠം സ്വദേശി(7), സമ്പര്‍ക്കം.
4. പുതുക്കുറിച്ചി സ്വദേശി(48), സമ്പര്‍ക്കം.
5. തമിഴ്നാട്ടില്‍ നിന്നെത്തിയ തിരുനെല്‍വേലി സ്വദേശിനച(29).
6. ഉറവിടം വ്യക്തമല്ലാത്ത 80 കാരി.
7. മാരായമുട്ടം തത്തിയൂര്‍ സ്വദേശി(13), സമ്പര്‍ക്കം.
8. മാരായമുട്ടം തത്തിയൂര്‍ സ്വദേശി(42), സമ്പര്‍ക്കം.
9. മെഡിക്കല്‍ കോളേജ് സ്വദേശി(49), വീട്ടുനിരീക്ഷണം.
10. തമിഴ്നാട്ടില്‍ നിന്നെത്തിയ തിരുനെല്‍വേലി സ്വദേശി(33).
11. മാരായമുട്ടം സ്വദേശിനി(46), സമ്പര്‍ക്കം.
12. മെഡിക്കല്‍ കോളേജ് സ്വദേശിനി(82), സമ്പര്‍ക്കം.
13. കഞ്ഞിയോര്‍ക്കോണം സ്വദേശി(62), സമ്പര്‍ക്കം.
14. തമിഴ്നാട് തെങ്കാശ്ശി സ്വദേശിനി(24), സമ്പര്‍ക്കം.
15. മലയിന്‍കീഴ് സ്വദേശി(72), സമ്പര്‍ക്കം.
16. തെലങ്കാനയില്‍ നിന്നെത്തിയ ചന്തവിള സ്വദേശിനി(22).
17. മഞ്ചവിളാകം സ്വദേശിനി(59), സമ്പര്‍ക്കം.

18. അഞ്ചുതെങ്ങ് സ്വദേശിനി(81), സമ്പര്‍ക്കം.
19. പയറ്റുവിള സ്വദേശിനി(47), സമ്പര്‍ക്കം.
20. കാക്കവിള ഇടച്ചിറ സ്വദേശി(52), സമ്പര്‍ക്കം.
21. പയറ്റുവിള സ്വദേശി(5), സമ്പര്‍ക്കം.
22. മെഡിക്കല്‍ കോളേജ് സ്വദേശിനി(23), വീട്ടുനിരീക്ഷണം.
23. മെഡിക്കല്‍ കോളേജ് സ്വദേശിനി(23), വീട്ടുനിരീക്ഷണണ.(22, 23 വെവ്വേറെ വ്യക്തികള്‍.
24. വെള്ളനാട് സ്വദേശി(52), മരണപ്പെട്ടു.
25. വലിയതുറ സ്വദേശി(80), മരണപ്പെട്ടു.
26. വര്‍ക്കല മൂങ്ങോട് സ്വദേശി(68), മരണപ്പെട്ടു.
27. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 61 കാരന്‍.
28. കൊച്ചുതോപ്പ് സ്വദേശിനച(23), സമ്പര്‍ക്കം.
29. വട്ടപ്പാറ സ്വദേശി(49), ഉറവിടം വ്യക്തമല്ല.
30. പട്ടം സ്വദേശിനി(13), സമ്പര്‍ക്കം.
31. കല്ലയം സ്വദേശിനി(54), സമ്പര്‍ക്കം.
32. വെള്ളനാട് കുളക്കോട് സ്വദേശിനി(54), സമ്പര്‍ക്കം.
33. കാഞ്ഞിരംകുളം സ്വദേശി(45), സമ്പര്‍ക്കം.
34. പയറ്റുവിള സ്വദേശി(28), സമ്പര്‍ക്കം.
35. പാറശ്ശാല സ്വദേശി(24), സമ്പര്‍ക്കം.
36. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 34 കാരന്‍.
37. ശ്രീകാര്യം സ്വദേശി(19), ഉറവിടം വ്യക്തമല്ല.
38. അമരവിള സ്വദേശി(54), സമ്പര്‍ക്കം.
39. പുതിയതുറ സ്വദേശി(41), സമ്പര്‍ക്കം.
40. തിരുവല്ലം കൊല്ലംമൂല സ്വദേശി(96), സമ്പര്‍ക്കം.
41. പള്ളിപ്പുറം സ്വദേശി(55), സമ്പര്‍ക്കം.
42. പള്ളിപ്പുറം സ്വദേശി(35), സമ്പര്‍ക്കം.
43. പള്ളിപ്പുറം സ്വദേശി(31), സമ്പര്‍ക്കം.
44. പാറശ്ശാല ഇടയവിള സ്വദേശി(56), സമ്പര്‍ക്കം.
45. പള്ളിപ്പുറം സ്വദേശി(47), സമ്പര്‍ക്കം.
46. പാറശ്ശാല സ്വദേശിനി(14), സമ്പര്‍ക്കം.
47. കരമന സ്വദേശി(80), സമ്പര്‍ക്കം.

48. പള്ളിപ്പുറം സ്വദേശി(47), സമ്പര്‍ക്കം.
49. കീഴ്ക്കുളം സ്വദേശിനി(76), ഉറവിടം വ്യക്തമല്ല.
50. പള്ളിപ്പുറം സ്വദേശി(48), സമ്പര്‍ക്കം.
51. പാറശ്ശാല സ്വദേശി(80), സമ്പര്‍ക്കം.
52. പാറശ്ശാല ഇടയവിള സ്വദേശി(24), സമ്പര്‍ക്കം.
53. പൂന്തുറ സ്വദേശി(52), സമ്പര്‍ക്കം.
54. പരശുവയ്ക്കല്‍ കണിയത്തോട്ടം സ്വദേശിനി(44), സമ്പര്‍ക്കം.
55. ഊരൂട്ടമ്പലം സ്വദേശി(12), സമ്പര്‍ക്കം.
56. കാരോട് വെണ്‍കുളം സ്വദേശി(3), സമ്പര്‍ക്കം.
57. കാരോട് വെണ്‍കുളം സ്വദേശിനി(26), സമ്പര്‍ക്കം.
58. ശ്രീകാര്യം സ്വദേശി(53), സമ്പര്‍ക്കം.
59. ധനുവച്ചപുരം സ്വദേശി(30), ഉറവിടം വ്യക്തമല്ല.
60. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 47 കാരി.
61. പയറ്റുവിള സ്വദേശി(42), സമ്പര്‍ക്കം.
62. അമരവിള സ്വദേശി(25), സമ്പര്‍ക്കം.
63. കډല സ്വദേശി(32), സമ്പര്‍ക്കം.
64. മുള്ളുവിള സ്വദേശി(31), സമ്പര്‍ക്കം.
65. ഉദിയന്‍കുളങ്ങര അമരവിള സ്വദേശിനി(55), സമ്പര്‍ക്കം.
66. ചാരോട്ടുകോണം സ്വദേശി(34), സമ്പര്‍ക്കം.
67. ചാരോട്ടുകോണം സ്വദേശിനി(37), സമ്പര്‍ക്കം.
68. മെഡിക്കല്‍ കോളേജ് സ്വദേശി(32), വീട്ടുനിരീക്ഷണം.
69. ചാരോട്ടുകോണം സ്വദേശി(17), സമ്പര്‍ക്കം.
70. ചാരോട്ടുകോണം സ്വദേശിനി(66), സമ്പര്‍ക്കം.
71. ചാരോട്ടുകോണം സ്വദേശിനി(07), സമ്പര്‍ക്കം.
72. ചാരോട്ടുകോണം സ്വദേശി(64), സമ്പര്‍ക്കം.
73. കډല സ്വദേശി(32), സമ്പര്‍ക്കം.
74. ചായ്ക്കോട്ടുകോണം മരുതത്തൂര്‍ സ്വദേശിനച(24), വീട്ടുനിരീ
ക്ഷണം.
75. ചെറിയതുറ സ്വദേശിനി(80), സമ്പര്‍ക്കം
76. ചാരോട്ടുകോണം സ്വദേശിനി(12), സമ്പര്‍ക്കം.
77. മഞ്ചമൂട് സ്വദേശി(40), സമ്പര്‍ക്കം.

78. ചാരോട്ടുകോണം സ്വദേശിനി(41), സമ്പര്‍ക്കം.
79. ആനയറ സ്വദേശി(9), സമ്പര്‍ക്കം.
80. വെണ്‍കടമ്പ് സ്വദേശി(10), സമ്പര്‍ക്കം.
81. ചെറിയതുറ സ്വദേശിനി(68), സമ്പര്‍ക്കം.
82. ബാലരാമപുരം സ്വദേശിനി(25), സമ്പര്‍ക്കം.
83. മലയിന്‍കീഴ് ചെട്ടിയൂര്‍ക്കോട് സ്വദേശി(45), സമ്പര്‍ക്കം.
84. പയറ്റുവിള സ്വദേശി(39), സമ്പര്‍ക്കം.
85. മലയിന്‍കീഴ് സ്വദേശിനി(25), സമ്പര്‍ക്കം.
86. ഉച്ചക്കട സ്വദേശി(34), സമ്പര്‍ക്കം.
87. വട്ടവിള സ്വദേശി(14), സമ്പര്‍ക്കം.
88. വട്ടവിള സ്വദേശി(44), സമ്പര്‍ക്കം.
89. അമരവിള സ്വദേശിനി(6), സമ്പര്‍ക്കം.
90. മാരായമുട്ടം സ്വദേശിനി(73, സമ്പര്‍ക്കം.
91. മാരായമുട്ടം സ്വദേശിനി(23), വീട്ടുനിരീക്ഷണം.
92. വലിയതുറ സ്വദേശി(71), സമ്പര്‍ക്കം.
93. വലിയതുറ സ്വദേശി(5), സമ്പര്‍ക്കം.
94. മാരായമുട്ടം സ്വദേശിനി(51), സമ്പര്‍ക്കം.
95. വലിയതുറ സ്വദേശി(17), സമ്പര്‍ക്കം.
96. വലിയതുറ സ്വദേശിനി(25), സമ്പര്‍ക്കം.
97. ബീമാപള്ളി സ്വദേശി(5), സമ്പര്‍ക്കം.
98. മെഡിക്കല്‍ കോളേജ് സ്വദേശി(29), വീട്ടുനിരീക്ഷണം.
99. ബീമാപള്ളി സ്വദേശിനി(28), സമ്പര്‍ക്കം.
100. കൊച്ചുതോപ്പ് സ്വദേശി(40), സമ്പര്‍ക്കം.
101. കൊച്ചുതോപ്പ് സ്വദേശി(18), സമ്പര്‍ക്കം.
102. ചുള്ളിമാനൂര്‍ സ്വദേശി(35), സമ്പര്‍ക്കം.
103. ചുള്ളിമാനൂര്‍ സ്വദേശി(56), സമ്പര്‍ക്കം.
104. മെഡിക്കല്‍ കോളേജ് സ്വദേശി(27), വീട്ടുനിരീക്ഷണം.
105. പനച്ചുമൂട് വേങ്ങോട് സ്വദേശി(85), സമ്പര്‍ക്കം.
106. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(22), സമ്പര്‍ക്കം.
107. ചുള്ളിമാനൂര്‍ സ്വദേശിനി(15), സമ്പര്‍ക്കം.
108. ബീമാപള്ളി സ്വദേശി(41), സമ്പര്‍ക്കം.

109. പുരയിടം സ്വദേശി(72), സമ്പര്‍ക്കം.
110. ചുള്ളിമാനൂര്‍ സ്വദേശിനി(48), സമ്പര്‍ക്കം.
111. പുരയിടം സ്വദേശി(67), സമ്പര്‍ക്കം.
112. വലിയതുറ സ്വദേശി(33), സമ്പര്‍ക്കം.
113. തേനൂര്‍ സ്വദേശിനി(43), സമ്പര്‍ക്കം.
114. വെണ്‍കടമ്പ് സ്വദേശി(25), സമ്പര്‍ക്കം.
115. ബീമാപള്ളി സ്വദേശി(21), സമ്പര്‍ക്കം.
116. ശാസ്തവട്ടം സ്വദേശി(44), സമ്പര്‍ക്കം.
117. പുരയിടം സ്വദേശി(38), സമ്പര്‍ക്കം.
118. ബീമാപള്ളി സ്വദേശിനി(23), സമ്പര്‍ക്കം.
119. കരിമണ്‍കോട് സ്വദേശി(47), സമ്പര്‍ക്കം.
120. തൈവിളാകം സ്വദേശി(63), സമ്പര്‍ക്കം.
121. ബീമാപള്ളി സ്വദേശി(3), സമ്പര്‍ക്കം.
122. പുരിയിടം സ്വദേശി(60), സമ്പര്‍ക്കം.
123. ബീമാപള്ളി സ്വദേശിനി(50), സമ്പര്‍ക്കം.
124. ബീമാപള്ളി സ്വദേശിനി(13), സമ്പര്‍ക്കം.
125. പുരയിടം സ്വദേശിനച(21), സമ്പര്‍ക്കം.
126. പുതുക്കുറിച്ചി സ്വദേശി(33), സമ്പര്‍ക്കം.
127. പാറശ്ശാല കോട്ടവിള സ്വദേശിനി(45), സമ്പര്‍ക്കം.
128. വിഴിഞ്ഞം സ്വദേശി(54), സമ്പര്‍ക്കം.
129. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 27 കാരന്‍.
130. മരിയപുരം തോട്ടിന്‍കര സ്വദേശി(28), ഉറവിടം വ്യക്തമല്ല.
131. തുമ്പ സ്വദേശി(20), സമ്പര്‍ക്കം.
132. തമിഴ്നാട്ടില്‍ നിന്നെത്തിയ നാഗര്‍കോവില്‍ സ്വദേശി(64).
133. പുരയിടം സ്വദേശി(59), സമ്പര്‍ക്കം.
134. പുരയിടം സ്വദേശിനി(54), സമ്പര്‍ക്കം.
135. പുരയിടം സ്വദേശിനച(28), സമ്പര്‍ക്കം.
136. പുരയിടം സ്വദേശി(60), സമ്പര്‍ക്കം.
137. ചായ്ക്കുളം സ്വദേശി(55), സമ്പര്‍ക്കം.
138. ചായ്ക്കുളം സ്വദേശിനി(51), സമ്പര്‍ക്കം.
139. ശാന്തിപുരം സ്വദേശി(51), സമ്പര്‍ക്കം.

140. അയിര സ്വദേശി(58), സമ്പര്‍ക്കം.
141. പുതുക്കുറിച്ചി സ്വദേശിനി(18), സമ്പര്‍ക്കം.
142. ചാരോട്ടുകോണം സ്വദേശി(37), സമ്പര്‍ക്കം.
143. പൊഴിയൂര്‍ സ്വദേശി(19), സമ്പര്‍ക്കം.
144. പൊഴിയൂര്‍ സ്വദേശിനി(17), സമ്പര്‍ക്കം.
145. പൊഴിയൂര്‍ സ്വദേശിനി(45), സമ്പര്‍ക്കം.
146. കണ്ണമ്മൂല സ്വദേശി(55), സമ്പര്‍ക്കം.
147. ചായ്ക്കുളം സ്വദേശി(35), സമ്പര്‍ക്കം.
148. ചായ്ക്കുളം സ്വദേശി(21), സമ്പര്‍ക്കം.
149 . പൊഴിയൂര്‍ സ്വദേശിനി(58), സമ്പര്‍ക്കം.
150. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(21), സമ്പര്‍ക്കം.
151. തമിഴ്നാട നിന്നെത്തിയ മാര്‍ത്താണ്ഡം സ്വദേശിനി(39).
152. പുതുക്കുറിച്ചി സ്വദേശി(32), സമ്പര്‍ക്കം.
153. പാറശ്ശാല സ്വദേശിനച(42), സമ്പര്‍ക്കം.
154. ചായ്ക്കുളം സ്വദേശിനി(55), സമ്പര്‍ക്കം.
155. ഇത്തിയൂര്‍ ബാലരാമപുരം സ്വദേശി(2), സമ്പര്‍ക്കം.
156. ഇത്തിയൂര്‍ ബാലരാമപുരം സ്വദേശി(31), സമ്പര്‍ക്കം.
157. കാട്ടാക്കട സ്വദേശി(58), സമ്പര്‍ക്കം.
158. ഇത്തിയൂര്‍ സ്വദേശി(70), സമ്പര്‍ക്കം.
159. വട്ടവിള ഉദിയന്‍കുളങ്ങര സ്വദേശി(59), സമ്പര്‍ക്കം.
160. പൊഴിയൂര്‍ സ്വദേശിനി(40), സമ്പര്‍ക്കം.
161. ചൊവ്വര സ്വദേശി(61), സമ്പര്‍ക്കം.
162. പാങ്ങോട് സ്വദേശി(33), സമ്പര്‍ക്കം.
163. പരശുവയ്ക്കല്‍ സ്വദേശി(23), സമ്പര്‍ക്കം.
164. പരശുവയ്ക്കല്‍ സ്വദേശിനി(4), സമ്പര്‍ക്കം.
165. ചായ്ക്കോട്ടുകോണം സ്വദേശി(17), സമ്പര്‍ക്കം.
166. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 16 കാരന്‍.
167. പരശുവയ്ക്കല്‍ സ്വദേശി(64), സമ്പര്‍ക്കം.
168. കാഞ്ഞിരംകുളം സ്വദേശി(26), സമ്പര്‍ക്കം.
169. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 48 കാരി.
170. ചായ്ക്കോട്ടുകോണം സ്വദേശിനി(21), സമ്പര്‍ക്കം.

171. ഒലുവിളാകം സ്വദേശിനി (26), സമ്പര്‍ക്കം.
172. പൊങ്ങന്‍വിളാകം സ്വദേശി(67), സമ്പര്‍ക്കം.
173. ചാല സ്വദേശി(11), സമ്പര്‍ക്കം.
174. പരശുവയ്ക്കല്‍ ചിറക്കോണം സ്വദേശി(23), സമ്പര്‍ക്കം.
175. കുളത്തുമ്മല്‍ സ്വദേശി(57), സമ്പര്‍ക്കം.
176. ചാല സ്വദേശി(51), സമ്പര്‍ക്കം.
177. മമ്പള്ളി സ്വദേശി(29), സമ്പര്‍ക്കം.
178. പൊങ്ങന്‍വിളാകം സ്വദേശിനി(29), സമ്പര്‍ക്കം.
179. ചാല സ്വദേശിനി(45), സമ്പര്‍ക്കം.
180. വډിത്തടം സ്വദേശി(70), സമ്പര്‍ക്കം.
181. പൊങ്ങന്‍വിളാകം സ്വദേശി(31), സമ്പര്‍ക്കം.
182. വډിത്തടം സ്വദേശിനി(62), സമ്പര്‍ക്കം.
183. അടുമണ്‍കാട് സ്വദേശി(65), സമ്പര്‍ക്കം.
184. ഗണപതിയാംകുഴി സ്വദേശി(72), സമ്പര്‍ക്കം.
185. കൊല്ലക്കോണം സ്വദേശി(35), സമ്പര്‍ക്കം.
186. കൊല്ലക്കോണം സ്വദേശിനി(57), സമ്പര്‍ക്കം.
187. കൊല്ലക്കോണം സ്വദേശിനി(87), സമ്പര്‍ക്കം.
188. ഉറവിടം വ്യക്തമല്ലാത്ത 36 കാരന്‍.
189. കൊല്ലക്കോണം സ്വദേശിനി(53), സമ്പര്‍ക്കം.
190. പുരയിടം സ്വദേശിനി(34), സമ്പര്‍ക്കം.
191. കൊല്ലക്കോണം സ്വദേശിനി(51), സമ്പര്‍ക്കം.
192. കൊല്ലക്കോണം സ്വദേശിനി(15), സമ്പര്‍ക്കം.
193. വെള്ളറട സ്വദേശി(34), സമ്പര്‍ക്കം.
194. പൊഴിയൂര്‍ സ്വദേശിനി(60), സമ്പര്‍ക്കം.
195. നേമം പ്രാവച്ചമ്പലം സ്വദേശിനി(59), സമ്പര്‍ക്കം.
196. പുരയിടം സ്വദേശി(24), സമ്പര്‍ക്കം.
197. പരശുവയ്ക്കല്‍ സ്വദേശി(35), സമ്പര്‍ക്കം.
198. കാലടി സ്വദേശി(54), സമ്പര്‍ക്കം.
199. കുന്നത്തുകാല്‍ സ്വദേശി(12), സമ്പര്‍ക്കം.
200. കാലടി സ്വദേശി(52), സമ്പര്‍ക്കം.
201. തമിഴ്നാട്ടില്‍ നിന്നെത്തിയ തെങ്കാശ്ശി സ്വദേശിനി(74).

202. കാലടി സ്വദേശി(32), സമ്പര്‍ക്കം.
203. കൊല്ലക്കോണം സ്വദേശിനി(49), സമ്പര്‍ക്കം.
204. കൊല്ലക്കോണം സ്വദേശി(37), സമ്പര്‍ക്കം.
205. കൊല്ലക്കോണം സ്വദേശി(19), സമ്പര്‍ക്കം.
206. കാലടി സ്വദേശി(39), സമ്പര്‍ക്കം.
207. കൊല്ലക്കോണം സ്വദേശി(25), സമ്പര്‍ക്കം.
208. കൊല്ലക്കോണം സ്വദേശി(39), സമ്പര്‍ക്കം.
209. ചായ്ക്കുളം സ്വദേശി(74), സമ്പര്‍ക്കം.
210. കുര്യാത്തി സ്വദേശി(48), സമ്പര്‍ക്കം.
211. മുേډല സ്വദേശിനി(39), സമ്പര്‍ക്കം.
212. തലയല്‍ സ്വദേശി(57), സമ്പര്‍ക്കം.
213. തിരുമല കട്ടച്ചല്‍ റോഡ് സ്വദേശിനച(80), ഉറവിടം വ്യക്തമല്ല.
214. കുര്യാത്തി സ്വദേശി(22), സമ്പര്‍ക്കം.
215. വലിയതോപ്പ് സ്വദേശി(35), സമ്പര്‍ക്കം.
216. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 53 കാരി.
217. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 25 കാരി.
218. കരമന സ്വദേശി(58), സമ്പര്‍ക്കം.
219. ആമച്ചല്‍ സ്വദേശി(26), സമ്പര്‍ക്കം.
220. കാലടി സ്വദേശി(22), സമ്പര്‍ക്കം.
221. വെള്ളറട സ്വദേശിനി(4), സമ്പര്‍ക്കം.
222. നേമം പ്രാവച്ചമ്പലം സ്വദേശി(13), സമ്പര്‍ക്കം.
223. തിട്ടയില്‍ സ്വദേശിനി(13), സമ്പര്‍ക്കം.
224. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 31 കാരന്‍.
225. ചിറയിന്‍കീഴ് സ്വദേശി(63), സമ്പര്‍ക്കം.
226. നേമം പ്രാവച്ചമ്പലം സ്വദേശി(65), സമ്പര്‍ക്കം.
227. ബാലരാമപുരം സ്വദേശി(24), സമ്പര്‍ക്കം.
228. പുത്തന്‍കോട്ട സ്വദേശി(74), ഉറവിടം വ്യക്തമല്ല.
229. കാട്ടാക്കട സ്വദേശി(36), സമ്പര്‍ക്കം.
230. വെള്ളറട സ്വദേശിനി(42), സമ്പര്‍ക്കം.
231. പരുത്തിക്കുഴി സ്വദേശിനി(48), സമ്പര്‍ക്കം.
232. കൊച്ചുതോപ്പ് സ്വദേശി(18), സമ്പര്‍ക്കം.

233. മമ്പള്ളി സ്വദേശി(18), സമ്പര്‍ക്കം.
234. കരകുളം സ്വദേശിനി(52), സമ്പര്‍ക്കം.
235. ആറ്റിങ്ങല്‍ മൂഴിയാല്‍ സ്വദേശി(41), സമ്പര്‍ക്കം.
236. കാട്ടാക്കട സ്വദേശി(34), സമ്പര്‍ക്കം.
237. പുത്തന്‍വിളാകം സ്വദേശി(20), സമ്പര്‍ക്കം.
238. കരമന കാലടി സ്വദേശി(54), സമ്പര്‍ക്കം.
239. വെള്ളറട സ്വദേശി(10), സമ്പര്‍ക്കം.
240. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 25 കാരന്‍.
241. മുേډല സ്വദേശിനി(75), സമ്പര്‍ക്കം.
242. കരകുളം സ്വദേശി(33), ഉറവിടം വ്യക്തമല്ല.
243. ആമച്ചല്‍ സ്വദേശിനി(50), സമ്പര്‍ക്കം.
244. മുേډല സ്വദേശിനി(55), സമ്പര്‍ക്കം.
245. വീരണകാവ് സ്വദേശി(26), സമ്പര്‍ക്കം.
246. കല്ലയം സ്വദേശി(35), ഉറവിടം വ്യക്തമല്ല.
247. കാട്ടാക്കട സ്വദേശിനി(74), സമ്പര്‍ക്കം.
248. കാട്ടാക്കട സ്വദേശിനി(25), സമ്പര്‍ക്കം.
249. മാരായമുട്ടം സ്വദേശിനി(26), വീട്ടുനിരീക്ഷണം.
250. കാട്ടാക്കട സ്വദേശിനി(25), സമ്പര്‍ക്കം.
251. പൊങ്ങന്‍വിളാകം സ്വദേശിനി(32), സമ്പര്‍ക്കം.
252. മലയിന്‍കീഴ് സ്വദേശി(45), സമ്പര്‍ക്കം.
253. കുമാരപുരം സ്വദേശി(40), സമ്പര്‍ക്കം.
254. കാട്ടാക്കട സ്വദേശി(5), സമ്പര്‍ക്കം.
255. പൂന്തുറ സ്വദേശി(32), സമ്പര്‍ക്കം.
256. കാട്ടാക്കട സ്വദേശിനി(4), സമ്പര്‍ക്കം.
257. കുമാരപുരം സ്വദേശിനി(64), സമ്പര്‍ക്കം.
258. വെണ്‍പാലവട്ടം സ്വദേശിനി(26), വീട്ടുനിരീക്ഷണം.
259. വെള്ളനാട് സ്വദേശി(45), വീട്ടുനിരീക്ഷണം.
260. ബാലരാമപുരം താന്നിവിള സ്വദേശി(50), സമ്പര്‍ക്കം.
261. പാങ്ങോട് സ്വദേശിനി(44), സമ്പര്‍ക്കം.
262. വലിയകലുങ്ക് സ്വദേശിനി(35), വീട്ടുനിരീക്ഷണം.
263. പാങ്ങപ്പാറ സ്വദേശി(44), സമ്പര്‍ക്കം.

264. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 62 കാരി.
265. വീരണകാവ് സ്വദേശി(70), സമ്പര്‍ക്കം.
266. മമ്പള്ളി പുരയിടം സ്വദേശി(60), സമ്പര്‍ക്കം.
267. ചായ്ക്കുളം വാഴവിള സ്വദേശിനി(3), സമ്പര്‍ക്കം.
268. പുരയിടം പുതുമണല്‍ സ്വദേശി(36), സമ്പര്‍ക്കം.
269. ബാലരാമപുരം അത്തിയൂര്‍ സ്വദേശിനി(4), സമ്പര്‍ക്കം.
270. ഗണപതിയാംകുഴി സ്വദേശി(16), സമ്പര്‍ക്കം.
271. കൊച്ചുതോപ്പ് സ്വദേശി(50), സമ്പര്‍ക്കം.
272. പുരയിടം സ്വദേശിനി(62), സമ്പര്‍ക്കം.
273. ആര്യനാട് ഗണപതിയാംകുഴി സ്വദേശിനി(36), സമ്പര്‍ക്കം.
274. ബാലരാമപുരം സ്വദേശി(50), സമ്പര്‍ക്കം.
275. പുതുവയ്ക്കല്‍ സ്വദേശി(61), സമ്പര്‍ക്കം.
276. കടമക്കോട് സ്വദേശിനച(22), ഉറവിടം വ്യക്തമല്ല.
277. വിഴിഞ്ഞം സ്വദേശിനി(22), സമ്പര്‍ക്കം.
278. അമ്പലത്തറ സ്വദേശിനി(22), സമ്പര്‍ക്കം.
279. പൂവച്ചല്‍ സ്വദേശി(23), സമ്പര്‍ക്കം.
280. വലിയതുറ സ്വദേശിനി(55), സമ്പര്‍ക്കം.
281. പൂന്തുറ സ്വദേശി(33), സമ്പര്‍ക്കം.
282. ഉډപ്പാറ സ്വദേശി(42), സമ്പര്‍ക്കം.
283. പൂന്തുറ സ്വദേശിനി(25), സമ്പര്‍ക്കം.
284. പഞ്ചിക്കാല സ്വദേശിനി(70), സമ്പര്‍ക്കം.
285. പൂന്തുറ സ്വദേശി(2), സമ്പര്‍ക്കം.
286. പുനലാല്‍ സ്വദേശിനി(47), സമ്പര്‍ക്കം.
287. പ്ലാമൂട്ടുകട സ്വദേശിനി(38), സമ്പര്‍ക്കം.
288. അയിരൂര്‍ സ്വദേശി(6), സമ്പര്‍ക്കം.
289. അയിരൂര്‍ സ്വദേശി(14), സമ്പര്‍ക്കം.
290. കാപ്പില്‍ കണ്ണമൂട് സ്വദേശി(10), സമ്പര്‍ക്കം.
291. അയിരൂര്‍ ഇലകമണ്‍ സ്വദേശി(25), സമ്പര്‍ക്കം.
292. വലിയശ്ശാല സ്വദേശി(37), സമ്പര്‍ക്കം.
293. ഭഗവതിനട പൂങ്കോട് സ്വദേശി(72), സമ്പര്‍ക്കം.
294. വര്‍ക്കല ചിലക്കൂര്‍ സ്വദേശി(25), സമ്പര്‍ക്കം.

295. ആനയറ സ്വദേശി(47), സമ്പര്‍ക്കം.
296. ഒറ്റൂര്‍ സ്വദേശി(46), സമ്പര്‍ക്കം.
297. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 54 കാരന്‍.

ഇന്ന് ജില്ലയില്‍ പുതുതായി 886 പേര്‍ രോഗനിരീക്ഷണത്തിലായി. 401 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

ജില്ലയില്‍ 15,684 പേര്‍ വീടുകളിലും 731പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.

ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 360 പേരെ പ്രവേശിപ്പിച്ചു. 480 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ ആശുപത്രികളില്‍ 2,955 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഇന്ന് 389 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 599 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 731 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

കളക്ടറേറ്റ് കണ്‍ട്റോള്‍ റൂമില്‍ 167 കാളുകളാണ് ഇന്ന് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 31 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,298 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -19,370
2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -15,684
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2,955
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -731
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -886

വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങള്‍ -1,558
പരിശോധനയ്ക്കു വിധേയമായവര്‍ -4,153