വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു

വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. മിഥിലാജ് (30), ഹക്ക് മുഹമ്മദ്(24) എന്നിവരാണ് വെട്ടേറ്റു മരിച്ചതെന്നാണ് റിപ്പോർട്ട്‌. വെഞ്ഞാറമൂട് തേമ്പാംമൂട് വെച്ചാണ് സംഭവം. ബൈക്കിൽ പോകുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. ഞായറാഴ്ച രാത്രിയാണ് സംഭവം. വെഞ്ഞാറമൂട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

വെഞ്ഞാറമൂട്ടിൽ നടുറോഡിൽ ഇന്നലെ രാത്രി നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ദൃശ്യങ്ങൾ..ഡി.വൈ.എഫ്.ഐ കലിങ്ങിന്‍ മുഖം യൂണിറ്റ്…

Posted by ആറ്റിങ്ങൽ വാർത്ത – Attingal Vartha on Monday, August 31, 2020