വെഞ്ഞാറമൂട് ഹൈസ്കൂളിൽ കെട്ടിടനിർമ്മാണത്തിനെത്തിയ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ഹൈസ്കൂളിൽ കെട്ടിടനിർമ്മാണത്തിനെത്തിയ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കായംകുളം സ്വദേശി ബിജുവാണ് മരിച്ചത്. വെഞ്ഞാറമൂട് പോലീസ് തുടർനടപടി സ്വീകരിച്ചു.