കെ റ്റി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കല്ലമ്പലത്ത് എ.ബി.വി.പി പ്രതിഷേധം നടത്തി

 

വർക്കല : കെ റ്റി ജലീലിന്റെ രാജി ആവശ്യപ്പെട്ട് എ.ബി.വി.പി വർക്കല നഗറിന്റെ നേതൃത്വത്തിൽ കല്ലമ്പലത്ത്‌ കോലം കത്തിച്ചു പ്രതിഷേധിച്ചു.

സംസ്ഥാന സമിതി അംഗം നിതിൻ, ജില്ലാ സമിതി അംഗം സന്ദീപ്, നഗർ പ്രസിഡന്റ് ജിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.