Search
Close this search box.

ആനാട് ഗ്രാമപഞ്ചായത്തിലും സ്ക്കൂളുകളിലും നപ്കിൻ വെന്റിംഗ് മെഷീന്‍ സ്ഥാപിക്കുന്നു

ei86EB988547

 

ആനാട് :ആനാട് ഗ്രാമപഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലും ഘടകസ്ഥാപനങ്ങിലും സ്ക്കൂളുകളിലും നപ്കിൻ വെന്റിംഗ് മെഷീന്‍ വാങ്ങി നല്‍കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ് രാമപുരം യു.പി.എസില്‍ വച്ച് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അക്ബര്‍ഷാൻ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വേങ്കവിള സജി, ഹെഡ് മാസ്റ്റര്‍ ജയചന്ദ്രന്‍, പി.റ്റി.എ. പ്രസിഡന്‍റ് അന്‍സുറുദ്ദീന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ശുചിത്വ മിഷന്‍ കേന്ദ്രാവിഷ്കൃത ഫണ്ട് 430000/- രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!