ആറ്റിങ്ങൽ ടൗൺ സർവീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ആംബുലൻസ് സർവിസിന്റെ ഫ്ലാഗ് ഓഫ് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി നിർവഹിച്ചു. എംഎൽഎ ഒ എസ് അംബിക, ആർ.രാമു, നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.മുരളി തുടങ്ങിയവർ പങ്കെടുത്തു.