ബാങ്ക് ജോലി നോക്കുന്നവർക്കും സർക്കാർ ജോലി നോക്കുന്നവർക്കും അവസരമൊരുക്കി Career Maker Adda247

തിരുവനന്തപുരം : സുരക്ഷിതമായ ജോലിയാണ് എല്ലാവരുടെയും സ്വപ്നം. പ്രതിസന്ധികൾ വരുമ്പോൾ അത് മറികടന്നു മുൻപോട്ട് പോകാനും ജോലി ചെയ്യുന്ന കാലം കഴിഞ്ഞ് പിന്നീട് വിശ്രമ കാലയളവിൽ കൃത്യമായി പെൻഷനും കിട്ടുന്ന ജോലിയാണ് എല്ലാവരുടെയും ആഗ്രഹം. അതിനാണ് Career Maker Adda247.

Career Maker Adda247 തിരുവനന്തപുരം തമ്പാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ബാങ്ക് ജോലികളും കേന്ദ്ര സർക്കാർ ജോലികളും സ്വപ്നം കാണുന്നവർക്ക് അഭയകേന്ദ്രമായി മാറുകയാണ് ഈ സ്ഥാപനം. കൃത്യമായ കോച്ചിംഗ് ക്ലാസുകൾ, ഓൺലൈൻ പരീക്ഷകൾ, സ്റ്റഡി മെറ്റീരിയൽസ്, മൊബൈൽ അപ്ലിക്കേഷൻ തുടങ്ങിയവ നൽകി ഓരോരുത്തർക്കും വേണ്ട രീതിയിൽ ക്ലാസുകൾ നൽകുന്നു.

നിലവിൽ ഓൺലൈൻ ക്ലാസ് ആണ് നടക്കുന്നത്. അമിത കോഴ്സ് ഫീസ് നൽകാതെ തന്നെ ഇവിടെ അഡ്മിഷൻ എടുത്ത് ക്ലാസിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും : 9188 007 008

http://www.careermaker247.in