Search
Close this search box.

ചെന്നൈ മെയിലിനു ഇന്ന് മുതൽ വർക്കലയിൽ സ്റ്റോപ്പ് ഉണ്ടാകും

ei9B28F67039

 

ലോക്ക്ഡൗണിനു ശേഷം തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കും ചെന്നൈയിൽ നിന്നും തിരികെയുമുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ ചെന്നൈ മെയിലിനു വർക്കലയിൽ സ്റ്റോപ്പ് ഉണ്ടാകും. ഇന്നലെ ചെന്നൈയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ഇന്നു രാവിലെ 10.30ന് സ്റ്റേഷനിൽ എത്തും. തിരുവനന്തപുരത്ത് നിന്നു ചെന്നൈയിലേക്കുള്ള ട്രെയിൻ ഉച്ചയ്ക്കു 3.35നു വർക്കലയിൽ എത്തും. നിലവിൽ ഏതാനും ചില ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും വർക്കലയിൽ സ്റ്റോപ്പ് ഇല്ലായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!