Search
Close this search box.

കരവാരം പഞ്ചായത്തിൽ വഞ്ചിയൂർ ജംഗ്ഷൻ – കട്ടപ്പറമ്പ് റോഡും വഞ്ചിയൂർ വൈദ്യശാല ജംഗ്ഷൻ കൃഷ്ണൻ കോവിൽ റോഡും നിർമാണ ഉദ്ഘാടനം

eiL7M7W32789

 

ആറ്റിങ്ങൽ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കരവാരം പഞ്ചായത്തിൽ വഞ്ചിയൂർ ജംഗ്ഷൻ – കട്ടപ്പറമ്പ് റോഡും വഞ്ചിയൂർ വൈദ്യശാല ജംഗ്ഷൻ കൃഷ്ണൻ കോവിൽ റോഡും നിർമാണ ഉദ്ഘാടനം നടന്നു.

36,40000 രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന വഞ്ചിയൂർ ജംഗ്ഷൻ – കട്ടപ്പറമ്പ് റോഡും , 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന വഞ്ചിയൂർ വൈദ്യശാല ജംഗ്ഷൻ കൃഷ്ണൻ കോവിൽ റോഡും അഡ്വ ബി സത്യൻ എംഎൽഎ നിർമ്മാണ ഉദ്ഘാടനം നടത്തി.

കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐഎസ് ദീപ അധ്യക്ഷത വഹിച്ചു. ലിസി ശ്രീകുമാർ, കെ .സുഭാഷ്, ജുബിലി വിനോദ് ,എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!