ചിറയിൻകീഴ് കാട്ടുമുറാക്കൽ പാലം നിർമാണം : നാളെ മുതൽ ഗതാഗത നിയന്ത്രണം

ചിറയിൻകീഴ് -കോരാണി റോഡിൽ സ്‌ഥിതി ചെയ്യുന്ന കാട്ടുമുറാക്കൽ പാലം പൊളിച്ചുകൊണ്ട് പുതിയ പാലം നിർമ്മിക്കുന്നതിനാൽ നാളെ (സെപ്റ്റംബർ 5)മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം താൽക്കാലികമായി നിരോധിക്കുകയാണ്. ആയതിനാൽ യാത്രകാർ ഇതുവഴിയുള്ള യാത്രകൾ ഒഴിവാക്കി അടുത്തുള്ള മറ്റ് ബൈ റോഡുകൾ ഉപയോഗിക്കേണ്ടതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.