Search
Close this search box.

കവലയൂർ ജംഗ്ഷനിൽ നിന്ന ആൽമരം മുറിച്ചു മാറ്റുന്നു

eiW2ZJ730148

 

കവലയൂർ : റോഡ് വികസനവുമായി ബന്ധപ്പെട്ട് കവലയൂർ ജംഗ്ഷനിൽ ആൽത്തറമൂട്ടിലെ വർഷങ്ങൾ പഴക്കമുള്ള ആൽമരം മുറിച്ചു മാറ്റുന്നു. അതുകൊണ്ട് തന്നെ വാഹന ഗതാഗതം കുളമുട്ടം വഴി തിരിച്ചു വിടുന്നു. ഇന്ന് വൈകുന്നേരത്തോടെ മരം മുറിച്ചു മാറ്റും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!