Search
Close this search box.

കുറുപുഴ ഗവ. എൽ.പി.എസിൽ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

eiYCR4K41709

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് കുറുപുഴ ഗവ. എൽ.പി.എസിൽ നിർമിച്ച ചിൽഡ്രൻസ് പാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 5 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഉദയകുമാർ, ഹെഡ്മിസ്ട്രസ് റസി, എസ്.എം.സി ചെയർമാൻ സനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!