മംഗലപുരം പഞ്ചായത്ത്‌ 16ആം വാർഡ് മെമ്പർ തങ്കച്ചി നിര്യാതയായി

മംഗലപുരം: മംഗലപുരം പഞ്ചായത്ത്‌ 16ആം വാർഡ് (വാലിക്കോണം ) മെമ്പർ തങ്കച്ചി(53) നിര്യാതയായി.

മകൾ : ഭാഗ്യലക്ഷ്മി