വനിതാ ഡോക്ടർക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കും ഉൾപ്പെടെ നെടുമങ്ങാട് താലൂക്കിൽ 50 പേർക്ക് കോവിഡ്

നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കിൽ ചൊവ്വാഴ്ച 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലോട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ, പോലീസ് ഉദ്യോഗസ്ഥൻ എന്നിവർക്ക് ഉൾപ്പെടെ രോഗം സ്ഥിരീകരിച്ചു.

കല്ലറ സ്വദേശി(80), വെമ്പായം സ്വദേശി(33), ഇരിഞ്ചയം സ്വദേശി(35), നെല്ലനാട് സ്വദേശി(49), ആര്യനാട് സ്വദേശി(19), പച്ച സ്വദേശിനി(31), പാലുവള്ളി സ്വദേശി(43), ആര്യനാട് സ്വദേശി (62), പുതുക്കുളങ്ങര സ്വദേശിനി(48), പുതുക്കുളങ്ങര സ്വദേശി(25), കല്ലറ സ്വദേശി(8), കരകുളം സ്വദേശി(67), കരകുളം സ്വദേശിനി(63), പുത്തൻപാലം സ്വദേശിനി(46), പുതുക്കുളങ്ങര സ്വദേശി(44), കോലിയക്കോട് സ്വദേശിനി(54), മിതൃമ്മല സ്വദേശിനി(56), മിതൃമ്മമല സ്വദേശി(57), കൊപ്പം സ്വദേശി(18), മിതൃമ്മല സ്വദേശിനി(33), മിതൃമ്മല സ്വദേശി(60), മേമല സ്വദേശി(34), കൊപ്പം സ്വദേശിനി(17), കൊപ്പം സ്വദേശിനി(43), പറണ്ടോട് സ്വദേശി(20), വിതുര സ്വദേശി(44), പേപ്പാറ സ്വദേശി(37), കല്ലറ സ്വദേശിനി(28), കുതിരകുളം സ്വദേശി(31), മഞ്ച സ്വദേശി(31), മിതൃമ്മല സ്വദേശി(29), വെള്ളനാട് സ്വദേശി(19), കരകുളം സ്വദേശി(46), ഭരതന്നൂർ സ്വദേശി(36), കരകുളം സ്വദേശി(44), പേരയം സ്വദേശിനി(35), പാലോട് സ്വദേശിനി(34), കോലിയക്കോട് സ്വദേശി(27) എന്നിവർക്കാണ് രോഗം കണ്ടെത്തിയത്.

ആനാട് പഞ്ചായത്തിലെ മൂഴിയിൽ 62 പേർക്ക് പരിശോധന നടത്തി. ഇതിൽ ആറുപേർക്കും കല്ലിയോട് സ്വദേശിയായ ഒരാൾക്കും ആനാട് കുടുംബാരോഗ്യകേന്ദ്രത്തിലെ രണ്ട് ജീവനക്കാർക്കും ഈ കുടുംബത്തിലെ എട്ടു വയസ്സുള്ള കുട്ടിക്കും കോവിഡ് പോസിറ്റീവായി