മണനാക്ക് പി.എം.എ കുടുംബാംഗം വാഹിദ് നിര്യാതനായി

കടയ്ക്കാവൂർ: മണനാക്ക് പി.എം.എ കുടുംബാംഗം ജീനാ മനസ്സിൽ പി.എം.എ വാഹിദ് (78) നിര്യാതനായി.

28 വർഷത്തോളം അബുദാബിയിലായിരുന്നു. പി.എം.എ ഫൌണ്ടേഷന്റെ ചെയർമാൻ ആയിരുന്നു. മണനാക്ക് മുസ്ലിം ജമാഅത്തിന്റെ മുൻ വൈസ് പ്രസിഡന്റ്‌ ആയിരുന്നു.

ഭാര്യ : എ.റഹീലാ ബീവി

മക്കൾ : എ. ഷാനവാസ് (ഖത്തർ), എ. ജീന, എ.ഷിബു(ദുബായ് ), എ. ഷബീർ(ഖത്തർ), എ.ബീന

മരുമക്കൾ : എച്ച് ഷെറീന, എ. അഷ്റഫ്, എ. ഷംന, എ. അൻസി, എസ്. റിയാദ്

ഖബറടക്കം മണനാക്ക് മുസ്ലിം ജമാഅത്തിൽ നടന്നു