Search
Close this search box.

കല്ലറയിലെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സ്വാകത് ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടനയ്ക്ക് രൂപം നൽകി.

ei4DCNE4652

 

കല്ലറ: കല്ലറയിലെയും പരിസരപ്രദേശങ്ങളിലേയും സൈനികർ ഒത്തുചേർന്നുകൊണ്ട് കല്ലറയിലെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സ്വാകത് ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടനയ്ക്ക് രൂപം നൽകി. കല്ലറ തുമ്പോട് മുടിപ്പുര ദേവിക്ഷേത്ര ഓഡിറ്റോറിയത്തിൽവെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജി ശിവദാസൻ ഉദ്ഘടനകർമ്മം നിർവഹിച്ചു. പാങ്ങോട് സർക്കിൾ ഇൻസ്‌പെക്ടർ സുനീഷ്, എൻ സി സി ഇൻസ്ട്രക്ടർ വിജയകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!