ഉഴമലയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ഉഴമലയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു.ഉഴമലയ്ക്കൽ. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു നിർവ്വഹിച്ചു.ജില്ല പഞ്ചായത്ത് അംഗം വിവിജു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ റഹിം വൈസ് പ്രസിഡന്റ് ബി.ബി സുജാത. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ എസ് സുനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗം സജീനാ കാസിം മനിലാ ശിവൻ മെഡിക്കൽ ആഫീസർ രമേഷ് കൃഷ്ണൻ.ആർ.സുജാത.ഷൈജ. ബീന. ഒസ്സൻകുഞ്ഞ് .ലത.ഉഷൈല. രാജീവ് സത്യൻ.ആന്റണി തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്തു.