ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ധന്തൽ വിങ്ങിലെ സീനിയർ ഹൗസ് സർജനാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. എന്നുവരെയാണ് ഡോക്ടർ രോഗികളെ പരിശോധിച്ചതെന്നും ഡോക്ടറുടെ സ്വദേശം എവിടെയാണെന്ന് എന്നുള്ള വിവരം ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ആശങ്ക നിലനിൽക്കുന്നു.