അക്രമികൾ തീയിട്ടു നശിപ്പിച്ച വെഞ്ഞാറമൂട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് രമേശ് ചെന്നിത്തല സന്ദർശിച്ചു

വെഞ്ഞാറമൂട് : ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കോലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് തീയിട്ടു നശിപ്പിച്ച വെഞ്ഞാറമൂട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ, വിഎസ് ശിവകുമാർ, കരകുളം കൃഷ്ണപിള്ള, തമ്പാനൂർ രവി തുടങ്ങിയവർ സന്ദർശിച്ചു. തുടർന്ന് ആക്രമണം നടന്ന രമണി ടീ നായരുടെ വസതിയും സന്ദർശിച്ചു.