Search
Close this search box.

ആനാട്‌ ഗ്രാമപഞ്ചായത്തിലെ കീഴ്ക്കോട്ട് മൂഴി- വെമ്പ് റോഡ് പുനരുദ്ധാരണത്തിന് തുടക്കം

ei001A771803

 

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം “കീഴ്ക്കോട്ട് മൂഴി- വെമ്പ് റോഡ് പുനരുദ്ധാരണം” 25 ലക്ഷം രൂപ അനുവദിച്ചതിൻ്റെ നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു. വാർഡ് മെമ്പർ പണയം നിസാർ അധ്യക്ഷനായി.
CPIM ഏരിയകമ്മിറ്റി അംഗം ആനാട് പത്മകുമാർ, CPI(M) ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷൈജു, തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!