Search
Close this search box.

നാട്ടുകാർക്ക് കൗതുകമായി ഭീമൻ ചിത്രശലഭം

eiBGB8274329

 

കല്ലറ : ചിറകുകൾക്ക് ഒരടി വീതിയും ആറ് ഇഞ്ച് ഉയരവുമുള്ള ഭീമൻ ചിത്രശലഭം കൗതുകമായി. മിതൃമ്മല ചാങ്ങയിൽക്കോണം മഞ്ജു വിലാസത്തിലെ പുരയിടത്തിലെ മരത്തിൽ കണ്ടെത്തിയ ചിത്രശലഭമാണ് വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!