Search
Close this search box.

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ

eiTDQOA3853

 

ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഞെക്കാട്, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ നെടുങ്കാട്, കാഞ്ഞിരംപാറ, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കൊറ്റവിള, കിഴുവിലം ഗ്രാമപഞ്ചായത്തിലെ മാമംനട, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ ഡോ. അംബേദ്കര്‍ ഗ്രാമം, കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ ധനുവച്ചപുരം, നടൂര്‍കൊല്ല, മലയില്‍ക്കട, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ പായിച്ചിറ, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ ചുള്ളിയൂര്‍, കരിംകുളം ഗ്രാമപഞ്ചായത്തിലെ നമ്പ്യാതി, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ പുന്നമൂട്, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ മുള്ളുവിള, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ നാരായണപുരം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

തിരുപുറം ഗ്രാമപഞ്ചായത്തിലെ കുമിളി, വക്കം ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!