Search
Close this search box.

താറാവിനെ പിടികൂടിയ കാട്ടുപൂച്ചയെ കെണിയിലാക്കി

eiITQPO22542_compress65

 

നെടുമങ്ങാട് :  കോഴിവളർത്തൽ ഫാമിൽ നിന്ന് പതിവായി താറാവിനെ പിടികൂടിയ കാട്ടുപൂച്ച ഒടുവിൽ കെണിയിൽപ്പെട്ടു.ഇളവട്ടം അശ്വതിയിൽ വി.അജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ ‘താറാവ് തീറ്റക്കാരനാണ്” എലിക്കെണി മാതൃകയിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.പിടിയിലായ കാട്ടുപൂച്ചയെ താന്നിമൂട് ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.രണ്ടു മാസത്തിനിടയിൽ 35 ഓളം താറാവുകളെയാണ് കാട്ടുപൂച്ച പിടിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!