Search
Close this search box.

വിശിഷ്ട സേവനത്തിന് പോലീസ് മെഡൽ നേടിയ അസിസ്റ്റന്റ് കമാന്റ് എസ്.ഷിബുവിനു നെടുങ്ങണ്ടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്വീകരണം നൽകി .

eiZSG6910903

 

അഞ്ചുതെങ്ങ് : വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനു അർഹനായ അസിസ്റ്റന്റ് കമാന്റ് എസ്.ഷിബുവിനു നെടുംങ്ങണ്ടയിൽ ഡി വൈ എഫ് ഐ പ്രവർത്തകർ സ്വീകരണം നൽകി. തിരുവനന്തപുരം സെക്രട്ടറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ ആണ് എസ്. ഷിബു.
അഡ്വ. വി. ജോയി എം.എൽ.എ പൊന്നാട അണിയിക്കുകയും ഡി വൈ എഫ് ഐ നെടുങ്ങണ്ട യൂണിറ്റിന്റെ മൊമെന്റോ നൽകുകയും ചെയ്‌തു.
ഗ്രാമപഞ്ചായത്ത്‌ അംഗം പി. വിമൽ രാജ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ലൈജു, ഗ്രാമ പഞ്ചായത്ത്‌ അംഗം എസ്. പ്രവീൺ ചന്ദ്ര, ഡി വൈ എഫ് ഐ മേഖല ട്രഷറർ വിജയ് വിമൽ,രാജൻ സരിത, നന്ദൻ, ഉണ്ണിക്കുട്ടൻ, അജിത് എന്നിവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!