Search
Close this search box.

വില്പനയ്ക്ക് വെച്ചിരുന്ന അനധികൃത മദ്യവുമായി യുവാവ് എക്സ്സൈസ് പിടിയിൽ..

ei1NAPL58895

 

നെടുമങ്ങാട് : അനധികൃതമായി വില്പനക്ക് വെച്ചിരുന്ന മദ്യവുമായി നെടുമങ്ങാട് പത്താംകല്ല് സ്വദേശി തൻസീറിനെ നെടുമങ്ങാട് എക്സ്സൈസ് പിടികൂടി. ഡ്രൈഡേയുടെ ഭാഗമായി നെടുമങ്ങാട് റെയ്ഞ്ച് പാർട്ടി ഇൻസ്പെക്ടറുടെ നിർദേശനുസരണം പി. ഓ ഷഹാബുദീനും സംഘവും നെടുമങ്ങാട് ടൗണിൽ നടത്തിയ പരിശോധനയിൽ വില്ലേജ് ഓഫീസിന്റെ ഭാഗത്തു നിന്നും KL-21. N-6237എന്ന ബൈക്കിൽ IMFL വില്പന നടത്തി വന്ന തൻസീർ പിടിയിലായി. ഇയാൾക്ക് എതിരെ കേസ് എടുത്തു. റെയ്ഡിൽ പി. ഓ ബിജു കുമാർ, സി.ഇ. ഒ പ്രശാന്ത്, ഡബ്ലിയു. സി.ഇ.ഒ സുമിത, ഡ്രൈവർ ഗോപി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!