Search
Close this search box.

ഇന്ദിര ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

eiJCJFU44392

 

പള്ളിക്കൽ : ഗാന്ധി ദർശൻ സമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും പകൽകുറി ജംഗ്ഷനിൽ നടത്തി. മണ്ഡലം പ്രസിഡന്റ്‌ മുതല രാജേന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ മോഹനൻ ഉദ്ഘാടനം ചെയ്തു. നവാസ്, ഷാജഹാൻ, സഫീർ, നാസ്സർ, തുടങ്ങിയവർ സംസാരിച്ചു. പി. എൻ രാജൻ സ്വാഗതവും വേണു പകൽകുറി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!