Search
Close this search box.

ജലജീവൻ മിഷൻ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും ചിത്രരചനയും സംഘടിപ്പിച്ചു.

 

കടയ്ക്കാവൂർ: ജലജീവൻ മിഷൻ കടയ്ക്കാവൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജല സംരക്ഷണം ആസ്പദമാക്കി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും ചിത്രരചനയും സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്‌ വാർഡ് മെമ്പർ ജയന്തി സോമൻ നിർവഹിച്ചു. ദിലീത് അധ്യക്ഷൻ ആയ ചടങ്ങിൽ എച്ച്. എം പ്രവീൺ സ്വാഗതം പറഞ്ഞു. ജലജീവൻ കോർഡിനേറ്റർ മേഘ, ഭാഗ്യലക്ഷ്മി,അധ്യാപകരായ ഷിജി , സബീർ,അക്ബർഷ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!